Surprise Me!

മൂന്നാം ലോക മഹായുദ്ധത്തിന് കളമൊരുങ്ങുന്നോ? | Oneindia Malayalam

2017-09-18 286 Dailymotion

Us Flies Powerful Jets Amid Tensions With North Korea <br /> <br />ഉത്തര കൊറിയയുടെ ഭീഷണിക്ക് തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി യു.എസിന്‍റെ ശക്തി പ്രകടനം. കൊറിയൻ ഉപദ്വീപിന് മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് യു.എസ് മറുപടി നൽകിയത്. വാർത്ത ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസമാണ് നടന്നത്.

Buy Now on CodeCanyon