ഒരു തലയ്ക്ക് 15 കത്രിക....!!!

ഒരെ സമയം 15 കത്രികകള്‍ ഉപയോഗിച്ച് മുടിവെട്ടുന്നൊരു ബാര്‍ബര്‍

മുടിയില്‍ കലാവിരുത് കാണിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാകിസ്താനിലെ ലാഹോറില്‍ ഒരാലുണ്ട്. സാദിഖ് അലിയെന്ന 33 കാരനാണ് ഇവിടെ മുടി വെട്ടില്‍ വിസ്മയം തീര്‍ക്കുന്നത്. 15 വര്‍ഷമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു ജീവിക്കുകയാണ് സാദിഖ് അലി. അതുകൊണ്ട് മുടിവെട്ടുന്നതില്‍ നന്നേ പരിജ്ഞാനവുമുണ്ട്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom