K J Yesudas was granted permission to offer prayers at Sree Padmanabhaswamy temple .The temple administrative committee took the decision based on an appeal from the singer. <br /> <br />ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗായകൻ ഡോ.കെ.ജെ. യേശുദാസിന് അനുമതി. വിജയദശമി ദിനമായ 30ന് യേശുദാസിന് ക്ഷേത്രദർശനം നടത്താൻ തിങ്കളാഴ്ച ചേർന്ന ഭരണസമിതിയാണ് അനുമതി നൽകിയത്. ശ്രീപത്മനാഭനെ തൊഴാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് യേശുദാസ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്തയച്ചിരുന്നു.
