Surprise Me!

Daredevil farmer performs unbelievable tricks on his tractor including 300 foot wheelies

2017-09-19 0 Dailymotion

ബൈക്ക് സ്റ്റണ്ടൊക്കെ എന്ത്...!!!

ഇദ്ദേഹത്തിന്റെ ട്രാക്ടര്‍ കൊണ്ടുള്ള പ്രകടനങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം .

കഴിഞ്ഞ നാല് വര്‍ഷമായി അവിശ്വസനീയമായ പ്രകടനങ്ങളാണ് ഗാന്‍ഗി ചെയ്യുന്നത്. പഞ്ചാബിലാണ് ഈ യുവാവിന്റെ സ്വദേശം. ഗാന്‍ഗി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല.

Buy Now on CodeCanyon