Surprise Me!

Sleeping Time Cut By An Hour For Train Passengers In New Rule

2017-09-19 0 Dailymotion

ഇനി ഉറക്കത്തിനും നിയന്ത്രണം

ബെര്‍ത്ത് റിസര്‍വ് ചെയ്തു യാത്രചെയ്യുന്നവര്‍ക്കുള്ള ഉറക്ക സമയത്തില്‍ നിയന്ത്രണം

രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയായിരിക്കും പുതുക്കിയ സമയം

ട്രെയിനുകളില്‍ ബെര്‍ത്ത് റിസര്‍വ് ചെയ്തു യാത്രചെയ്യുന്നവര്‍ക്ക് ഉറങ്ങാനുള്ള സമയം ഒരു മണിക്കൂര്‍ കുറച്ചു.

Buy Now on CodeCanyon