ഇവര്‍ ഇനി അയോഗ്യര്‍

വീക്ഷണം പത്രത്തേയും നോര്‍ക്ക റൂട്ട്‌സിനേയും പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ച് കേന്ദ്രം

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിപി തങ്കച്ചന്‍, യുസഫലി തുടങ്ങിയവര്‍ക്ക് അയോഗ്യത

വീക്ഷണം പത്രത്തേയും നോര്‍ക്ക റൂട്ട്‌സിനേയും പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായാണ് ഇത്.