CPM state secretary Kodiyeri Balakrishnan speaks against P K Kunhalikutty and Muslim league related to Vengara by-poll. Also he questions the ability of P K Kunhalikutty as an MP <br /> <br />വേങ്ങരയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിലേക്കയക്കുമ്പോള്‍ മുസ്ലിം ലീഗ് പറഞ്ഞത് അവിടെ ആര്‍എസ്എസിനെ പിടിച്ചുകെട്ടാന്‍ ഒരു പടക്കുതി വേണമെന്നാണ്. എന്നാല്‍ അത് ലീഗിന്‍റെ വെറും വാചകമടി മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.