Giving clear indications the Bharat Dharma Jana Sena is all set to exit the BJP-led NDA,SNDP Yogam general secretary Vellappally Natesan met Chief Minister Pinarayi Vijayan here on tuesday and held discussions with him. <br /> <br />കേരളത്തില്‍ ഒരുകാലത്തും ബിജെപി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം. മനസ്സുകൊണ്ട് താന്‍ ഇടതുപക്ഷക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ബിഡിജെഎസിനും മാറ്റങ്ങളുണ്ടാകും എന്ന് വെള്ളാപ്പള്ളി പറഞ്ഞു.