Surprise Me!

charge sheet against dileep

2017-09-20 0 Dailymotion

കുറ്റപത്രം സമര്‍പ്പിക്കാന്‍ തൊണ്ടി വേണ്ട...???

നടിയെ ആക്രമിച്ചക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നിയമോപദേശം തേടി

കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും

ഗൂഡാലോചന,കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍

ജീവപര്യന്തം ശിക്ഷയ്ക്കുള്ള കുറ്റങ്ങള്‍

ദിലീപിന്റെ അവസാന ജാമ്യാപേക്ഷ 26ന് ഹൈക്കോടതി പരിഗണിക്കും

Buy Now on CodeCanyon