നൂറ്റാണ്ടിന്റെ അടിമകള്‍ <br /> <br />ലോകത്താകമാനം 4 കോടി അടിമകളുണ്ടെന്ന് ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് <br /> <br />ലോകത്താകമാനം 4 കോടി അടിമകളുണ്ടെന്ന് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനം. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇതിലേറെയും.