Surprise Me!

വെള്ളക്കെട്ടിലും വള്ളം കളി....!!!

2017-09-20 0 Dailymotion

വെള്ളക്കെട്ടിലും വള്ളം കളി....!!!

വെള്ളക്കെട്ടില്‍ വലഞ്ഞ നാട്ടുകാര്‍ ഒടുവില്‍ വള്ളം കളിച്ച് പ്രതിഷേധിക്കുന്നു

മുട്ടാര്‍ കുമരങ്കരി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള വെള്ളക്കെട്ടിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വള്ളംകളി നടത്തി പ്രതിഷേധിച്ചു. ഏറെ നാളായി വെള്ളക്കെട്ട് മൂലം കഷ്ടപ്പെടുന്ന തങ്ങളുടെ പരാതി അധികൃതര്‍ പരിഹരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുട്ടാര്‍ റോഡിലാണ് നാട്ടുകാര്‍ വള്ളം ഇറക്കിയത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon