ഇന്ധന വില കൂട്ടിയത് പലിശ അടയ്ക്കാനോ?

ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ശിവസേനയുടെ രൂക്ഷ വിമര്‍ശം.

ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കൂട്ടി തന്നെ നിലനിര്‍ത്തുന്നത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനാണോ എന്ന് ശിവസേന ചോദിക്കുന്നു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഈ വിമര്‍ശനമുള്ളത്.വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിലുള്ളവര്‍ സംസാരിക്കാന്‍ തയാറല്ല. ഇന്ധന വില മുകളിലേക്ക് പോകുമ്പോള്‍ സാധാരണക്കാരാണ് അതിന്റെ ബാധ്യത വഹിക്കേണ്ടി വരുന്നത്. നാല് മാസത്തിനിടെ 20 ശതമാനം ഇന്ധന വില കൂട്ടിയിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണക്കുന്നെങ്കില്‍ അത് ശരിയല്ല-എഡിറ്റോറിയല്‍ പറയുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom