ജിയോഫൈ വന്‍ വിലക്കുറവില്‍

1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക് ലഭിക്കും.

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വില കുറച്ചു. സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍.ജിയോ ഡോട്ട്‌കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്‌റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങാം.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom