Real Madrid star Christiano Ronaldo's amazing new diamond-inspired Nike boots have been unveiled. The Chapter 5: Cut to Brilliance boots, the fifth instalment of Mercurial superfly V series are even set to sparkle under lights, according to Nike. <br /> <br />റയല്‍ മാഡ്രിഡ് താരം ക്രിസ്ത്യാനോ റൊണാള്‍ഡയുടെ പുതിയ ബൂട്ട് നൈക്കി പുറത്തിറക്കി. വജ്രത്തിന്‍റെ നിറവും പകിട്ടുമുള്ളതാണ് പുതിയ ബൂട്ട്. റൊണാള്‍ഡോയുടെ മിന്നുന്ന കരിയറിനെ പ്രതീകവത്ക്കരിക്കുന്നതാണ് പുതിയ ബൂട്ടെന്ന് നൈക്കി അറിയിച്ചു. നൈക്കിയുമായി 805 ദശലക്ഷം പൌണ്ടിന്‍റെ ആജീവനാന്ത കരാറാണ് റൊണാള്‍ഡോക്കുള്ളത്.