ഇമ്മിണി വല്യ ചിയേഴ്‌സ്

31 ഗ്ലാസ് ബിയറുമായി ജര്‍മ്മന്‍കാരന്റെ നടത്തം റെക്കാഡിലേക്ക്

ജര്‍മ്മനിയിലെ ബവാറിയ സ്വദേശിയായ ഒലിവര്‍ സ്ട്രംപ്ഫല്‍

ഒരാള്‍ക്ക് കയ്യില്‍ എത്ര വെള്ളം നിറച്ച എത്ര ഗ്ലാസുകള്‍ പിടിക്കാന്‍ സാധിക്കും. ഈ ചോദ്യത്തിന് ഒരു റെക്കോഡിലൂടെ ഉത്തരം നല്‍കിയിരിക്കുകയാണ് ഒരു ജര്‍മ്മന്‍കാരന്‍.