ബാങ്കുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍

യെസ് ബാങ്ക് 2,500 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്

ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രകടനം മോശമായവരെ പുറത്താക്കുനനു

രാജ്യത്തെ ബാങ്കുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ യെസ് ബാങ്ക് 2,500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്