കണ്ടുകെട്ടിയത് 50 കോടി

വി.എം രാധാകൃഷ്ണന്റെ 50 കോടി രൂപയുടെ സ്വത്തുക്കള്‍ നഷ്ടമാകും

അഴിമതിയിലൂടെ സമ്പാദിച്ച പണം നിക്ഷേപിച്ച ഹോട്ടലുകളും കണ്ടുകെട്ടും

വ്യവസായി വി.എം രാധാകൃഷ്ണന്റെ 50 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് റിപ്പോര്‍ട്ട്. കണ്ടുകെട്ടിയവയില്‍ കല്‍പ്പറ്റിയലെ രണ്ടു ഹോട്ടലുകളും ഉള്‍പ്പെടും.