Surprise Me!

ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിതം? | Oneindia Malayalam

2017-09-23 3 Dailymotion

<br />Dera Sacha Sauda chief Gurmeet Ram Rahim Singh's adopted daughter Honeypreet's ex-husband Vishwas Gupta on friday accused them of having illicit relations and said their father-daughter relationship was a sham to fool followers and others. <br /> <br />ജയിലിലായ ഗുര്‍മീത് സിങ്ങിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്‍റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Buy Now on CodeCanyon