Malayalis Still Searching For Onam Bumper Winner <br /> <br /> <br />ഓണം ബമ്പർ നറുക്കെടുപ്പിൽ പത്തുകോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. ഒന്നാം സമ്മാനത്തിനർഹമായ AJ442876 എന്ന ടിക്കറ്റിന്റെ ഉടമസ്ഥൻ ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് ലോട്ടറി ഏജൻസികൾ. ഇതിനിടെ ഭാഗ്യവാനാണെന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ഭാഗ്യശാലി പുറത്തെത്തിയിട്ടില്ല.