Surprise Me!

Illicit Relations Between Dera Chief, Honeypreet: Ex-Husband

2017-09-23 0 Dailymotion

രഹസ്യബന്ധത്തിന് ഒരു ദൃക്‌സാക്ഷി....!!

ഗുര്മീതിന്റെ വഴിതെറ്റിയ ജീവിത കഥകള്‍ അവസാനിക്കുന്നില്ല

ആള്‍ദൈവം ബാബ ഗുര്‍മീത് റാം റഹീമും വളര്‍ത്തുമകള്‍ എന്നവകാശപ്പെടുന്ന ഹണിപ്രീത് ഇന്‍സാനും തമ്മില്‍ വഴിവിട്ട ബന്ധമാണെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു,എന്നാല്‍ വിശ്വാസയോഗ്യമായ രീതിയില്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ്.പത്രസമ്മേളനത്തിലൂടെയാണ് ഒളിവിലുള്ള ഹണിപ്രീതിന്റെയും ഗുര്മീതിന്റെയും അവിഹിത ബന്ധത്തെ കുറിച്ച് വിശ്വാസ് സംസാരിച്ചത്

Buy Now on CodeCanyon