ലോകം ഇത്ര ചെറുതാണ്.....

79 ദിവസം കൊണ്ട് ഒരു ലോകപര്യടനം പൂര്‍ത്തിയാക്കി മാര്‍ക്ക് ബ്യൂമോണ്ട്

ദിവസവും 16 മണിക്കൂറാണ് മാര്‍ക്ക് സൈക്കിള്‍ ചവിട്ടിയത്

79 ദിവസം കൊണ്ട് ഒരു ലോകപര്യടനം. അതും സൈക്കിളില്‍. അസാധ്യമെന്ന് തോന്നാവുന്ന ഈ ദൗത്യം പക്ഷേ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മാര്‍ക്ക് ബ്യൂമോണ്ട് എന്ന ഇംഗ്ലണ്ടുകാരന്‍.