വീണ്ടും മിഞ്ചി അഴകില്‍ കാലുകള്‍...

ഒരിടക്കാലത്തിന് ശേഷം വീണ്ടും ഫാഷന്‍ ചാട്ടില്‍ മിഞ്ചികള്‍ ഇടംപിടിക്കുന്നു

ടീനേജേഴ്‌സിനടയിലാണ് ഇപ്പോള് മിഞ്ചി അഴകുവിരിച്ചിരിക്കുന്നത്.പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കാല്‍വിരലുകള്‍ക്ക് അഴകു നല്‍കുന്ന ടോ റിങ്ങിന് ആവശ്യക്കാരേറെയാണ്.മൊട്ടലും മെട്ടി, ബിച്ചിയാ, ജോദാവി തുടങ്ങി മിഞ്ചിയുടെ നാമങ്ങള്‍ ഏറെയാണ്. തമിഴ് നാട്ടിലും, കേരളത്തിലെ ബ്രാഹ്മണര്‍ക്കുമിടയിലെ വിശേഷ ആഭരണമായിരുന്നു മിഞ്ചിയെങ്കിലും ഇപ്പോള്‍ ടീനേജേഴ്‌സ് ഭൂരിഭാഗവും ഇതണിയുന്നവരാണ്.