Surprise Me!

Is India's Oscar Entry Newton Copied?

2017-09-25 0 Dailymotion

നായികയെ മാറ്റി നായകനാക്കി; ന്യൂട്ടണ്‍ കോപ്പി...????

ഓസ്‌കര്‍ എന്‍ട്രി ആയ 'ന്യൂട്ടണ്‍' കോപ്പിയടി ആണെന്ന് ആരോപണം

രാജ്കുമാര്‍ റാവുവിന്റെ ബോളിവുഡ് ചിത്രം 'ന്യൂട്ടണ്‍' ഇറാനിയന്‍ ചിത്രമായ 'സീക്രട് ബാലറ്റി' ന്റെ തനിപ്പകര്‍പ്പാണെന്നാണ് ആരോപണം.മാവോവാദികള്‍ക്കും സൈന്യത്തിനും ഇടയില്‍ നിന്ന് ഛത്തീസ്ഗഢിലെ സംഘര്‍ഷബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്തിയ ന്യൂട്ടന്‍ കുമാര്‍ എന്ന പ്രിസൈഡിങ് ഓഫീസറുടെ കഥയാണ് 'ന്യൂട്ടണ്‍'.ബാബക് പയാമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ 'സീക്രട്ട് ബാലറ്റിന്റെ' കഥയും ഇതിന് സമാനമാണ്.

Buy Now on CodeCanyon