ഈ സിനിമകാണാന്‍ നിങ്ങള്‍ക്ക് ജീവനുണ്ടാകില്ല..!!!

ജോണ്‍ മാല്‍കോവിച് തിരക്കഥ രചിച്ച് അഭിനയിക്കുന്ന ചിത്രമാണ് 100 ഇയേഴ്സ്

സ്വന്തം സിനിമ കാണാന്‍ ആഗ്രഹമില്ലാത്ത ഒരു സംവിധായകന്‍.റോബര്‍ട്ട് റോഡ്രീഗസ് അണിയറയില്‍ ഒരുക്കുന്ന 100 ഇയേഴ്‌സ് എന്ന ചിത്രം കാണാന്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്കാകില്ലകാരണ ചിത്രം റിലീസാകുക 98 വര്‍ഷങ്ങള്‍ക്ക് സേഷം അതായത് 2115ല്‍.2015ല്‍ ആണ് ചിത്രത്തെ സംബന്ധിച്ച് ആദ്യമായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.ചിത്രത്തിന്റെ 3 ട്രെയിലറുകള്‍ ഇതിനോടകം പുറത്തെത്തി കഴിഞ്ഞു.