Surprise Me!

നാദിർഷ, കാവ്യ... എന്ത് സംഭവിക്കും ?? | Oneindia Malayalam

2017-09-25 0 Dailymotion

Actress Abduction Case: High Court verdict on Kavya, Nadirsha, Suni bail petition today <br />നടിയെ ആക്രമിച്ച കേസില്‍ ഇന്ന് മുഴുവന്‍ കണ്ണുകളും ഹൈക്കോടതിയിലേക്ക്. മൂന്നു സുപ്രധാന ജാമ്യാപേക്ഷകളാണ് കോടതി ഇന്നു പരിഗണിക്കുന്നത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സംവിധായകന്‍ നാദിര്‍ഷാ, നടി കാവ്യാ മാധവന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്.

Buy Now on CodeCanyon