Surprise Me!

Mann ki Baat completes 3 years

2017-09-25 0 Dailymotion

യാത്ര ചെയ്യൂന്ന്...

ജനങ്ങളോട് യാത്രചെയ്യാന്‍ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി മന്‍കി ബാത്തില്‍

രാജ്യത്തെ അറിയാന്‍ സഹായിക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തില്‍ ആയിരുന്നു പ്രധാനമന്ത്രി യാത്രകളെ പ്രോല്‍സാഹിപ്പിച്ച് സംസാരിച്ചത്. ഇന്ത്യ വളരെയേറെ വൈവിധ്യങ്ങള്‍ ഉള്ള നാടാണ്. ആദ്യം നാം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണെന്നും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു

Buy Now on CodeCanyon