TUV 300-ന് ടോപ് വരിയന്റ് ഒരുക്കി മഹിന്ദ്ര

കോംപാക്‌ട് എസ്.യു.വി TUV 300-ന് പുതിയ ടോപ് വേരിയന്റ് മഹീന്ദ്ര അവതരിപ്പിച്ചു.

എന്‍ജിന്‍ കരുത്ത് കൂട്ടി TUV 300 T10 എന്ന് പേരിട്ട പതിപ്പിന് അകത്തും പുറത്തും രൂപത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ നിറത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. 9.75 ലക്ഷം രൂപ മുതല്‍ 10.65 ലക്ഷം വരെയാണ് ഡല്‍ഹി എക്സ്ഷോറും വില.