Dulquer Salmaan talks about his upcoming movie Solo and his heroines. Also he speaks up about his wife Amal Sufiya how she reacts when Dulquer acts with these heroins. <br /> <br />മലയാളസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള അഞ്ച് യുവതാരങ്ങളെയെടുത്താല്‍ അതിലുണ്ടാകും ദുല്‍ഖര്‍ സല്‍മാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ദുല്‍ഖര്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും പ്രവേശിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍. വ്യത്യസ്ത ഭാഷകളിലായുള്ള സോളോയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.