ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ ഡേമിയനുണ്ട്.

വേട്ടയാടല്‍ ആഫ്രിക്കന്‍ വന്യജീവിതത്തിന് വലിയ ആഘാതമാണേല്‍പ്പിച്ചിരിക്കുന്നത്. ഒരു കാലത്ത് അരമില്യണ്‍ കാണ്ടാമൃഗങ്ങളാണ് ഉണ്ടായിരുന്നത്.ഇവയിലേറിയ പങ്കും ദക്ഷിണാഫ്രിക്കയിലും.ആന,പോത്ത്, അങ്ങനെ ഒട്ടുമിക്ക ജീവികളും വേട്ടയ്ക്കിരയായി.ഇന്ന് നിലനില്‍ക്കുന്ന ജീവികളെ സംരക്ഷിക്കുന്നതിനായി
ഇന്റര്‍നാഷണല്‍ ആന്റി-പോച്ചിംഗ് ഫൗണ്ടേഷന്‍ എന്നൊൊരു സംഘടന തന്നെ ഇന്നുണ്ട്.ഡേമിയന്‍ മാന്‍ഡര്‍ എന്ന ഓസ്‌ട്രേലിയക്കാരാണ് ഈ സംഘടനയ്ക്ക് പുതിയ ഊര്‍ജ്ജമെത്തിച്ചത്