കുഞ്ഞൂഞ്ഞു സോളാറില്‍ വീണു.. ??? <br /> <br />സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് <br /> <br />സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.
