Senior Congress Leader Digvijaya singh speaks against Prime Minister Narendra Modi. He alleges that the new project announced by modi was an old one. <br /> <br />സൌഭാഗ്യ യോജന എന്നത് പുതിയ പദ്ധതിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. വൈദ്യുതിയില്ലാത്തവര്‍ക്കെല്ലാം സൌജന്യ വൈദ്യുതിയെന്ന പദ്ധതി, രാജീവ് ഗാന്ധി മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ വരെയുള്ള നേതാക്കളുടെ കാലത്ത് നടപ്പാക്കി വന്നിരുന്ന പദ്ധതി തന്നെയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.