Telugu Actor Mahesh babu reveals about his favourite actors. Mahesh Babu likes Mohanlal and Dulquer Salmaan. <br /> <br />ബോളിവുഡ് താരങ്ങള്‍ പോലും ആരാധരകരായുള്ള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറാണ് മഹേഷ് ബാബു. മലയാളത്തില്‍ തന്‍റെ പ്രിയതാരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് മഹേഷ് ബാബു. മോഹന്‍ലാലും ദുല്‍ഖറുമാണ് ആ താരങ്ങള്‍.