പാരമ്പര്യം ബിജെപിയും നോക്കും....???

ലോക്‌സഭയിലെ 38 പാര്‍ട്ടിയഗംങ്ങള്‍ കുടുംബ പാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തില്‍ വന്നവരാണെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും കുടുംബ രാഷ്ട്രീയ പാതയില്ലെന്ന് ആരോപിച്ചത് മറ്റാരുമല്ല കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്.മോദി സഭയില്‍ 20 ശതമാനം പേരും കുടുംബപാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തിലെത്തിയവരാണ് ഒന്ന് പരിശോധിച്ചാല്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വെറും വാദമായി തള്ളിക്കളയാനാകില്ല.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom