റെയില്‍വേ വരുത്തിവെച്ച ദുരന്തം

മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവമായി കാണാത്തതില്‍ പ്രതിഷേധം

മുംബൈയിലെ റെയില്‍വേ മേല്‍പ്പാല അപകടത്തിന് പിന്നാലെ റെയില്‍വേക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുംബൈ നിവാസികള്‍.ബ്രീട്ടീഷ് കാലത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവമായി കാണാത്തതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റുകളും കമന്റുകളും കൊണ്ട് റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ച് വിടുന്നത്. അപകടമുണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ പ്രശ്‌നത്തെ കുറിച്ച് അധികൃതരെ നിരവധി തവണ അറിയിച്ചതാണ്. പക്ഷെ അവഗണിക്കുകായിരുന്നുവെന്ന് മുംബൈക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/