Why Amit Shah Calls Of Kannur Visit? BJP media coordinator Anil Baluni said Shah had to cancel his visit due to important meetings in the national capital. <br /> <br />പിണറായിയിലെ പദയാത്രയിൽനിന്ന് അമിത് ഷാ പിന്മാറിയത് എന്തുകൊണ്ട്...? കഴിഞ്ഞ ദിവസം അണികളും എതിരാളികളും എല്ലാം ചര്‍ച്ച ചെയ്ത കാര്യം ഇതായിരുന്നു. . എന്തായാലും അമിത് ഷായുടെ പേരിൽ വലിയ പ്രചാരണം നൽകിയശേഷം പൊടുന്നനെയുള്ള പിന്മാറ്റം സംസ്ഥാനനേതൃത്വത്തെ വെട്ടിലാക്കി.