സര്‍ക്കാരിനെ പറ്റിക്കുന്ന
'കടലാസുകള്‍'

ബാലന്‍സില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് 5800 ഓളം കടലാസുകമ്പനികള്‍ വിവിധ അക്കൗണ്ടുകളിലായി വന്‍തുക നിക്ഷേപിച്ച് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍.
ബാലന്‍സില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. നിക്ഷേപിച്ച് ഉടന്‍ തന്നെയാണ് അതിന്റെ സിംഹഭാഗവും പിന്‍വലിച്ചത്.4574 കോടി രൂപ ഇങ്ങനെ നിക്ഷേപം നടത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതില്‍ 4552 കോടി രൂപ ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom