A Russian politician says he has been a North Korean missile that could reach the US west coast, and that Pyongyang plans on testing a long-rage missile in the nearest future. Anton Morozov told Russian state-backed news agency RIA novost that he and two colleagues had visited North Korea, where they were shown the North Korean calculations that the missile could hit America. <br /> <br />ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്പോരിന്‍റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയക്കെതിരെ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.