Chief Minister Pinarayi Vijayan speaks against BJP national president Amit shah on skpping Padayathra conducted on Kerala. Pinarayi Vijayan said that Amit shah's tactics wont work in Kerala. <br /> <br />നുണപ്രചാരങ്ങളിലൂടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി നട്ടെല്ലില്ലാത്ത പടയെ ഇറക്കുമതി ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പടയെ നയിക്കാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ നേരിട്ടുവന്നു. പക്ഷേ അദ്ദേഹത്തിന് കേരളത്തിന്‍റെ ഉള്‍ക്കാമ്പ് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. <br />