Surprise Me!

'മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നു' ഭീതിയില്‍ കൂട്ടപലായനം

2017-10-09 263 Dailymotion

After whatsapp fake campaign spreads across india, interstate labors in kerala returns to home. <br /> <br />ലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്​ മടങ്ങുന്നു​. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആൻഡ്​ ​െറസ്​റ്റാറൻറ്​ അസോസിയേഷന്‍ ടൗൺ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്​.

Buy Now on CodeCanyon