Surprise Me!

പ്രശ്നപരിഹാരം ദിലീപ്-കാവ്യ വിവാഹമോചനം? | filmibeat Malayalam

2017-10-10 390 Dailymotion

Cinema Mangalam has been reported that Dileep went to astrologer after getting bail. And what astrologer suggested for problem solution will shock you. <br /> <br />അടുത്ത കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട താരവിവാഹമായിരുന്നു ദിലീപിന്‍റെയും കാവ്യയുടെയും. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ദിലീപ് ജ്യോത്സ്യനെ കാണാന്‍ പോയതായാണ് റിപ്പോര്‍ട്ട്. കാവ്യയുമായുള്ള വിവാഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും പ്രശ്നപരിഹാരം വിവാഹമോചനമാണെന്നുമുള്ള പ്രവചനമാണ് ജ്യോത്സ്യന്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. <br />

Buy Now on CodeCanyon