In a big blow to former Chief Minister Oommen Chandy, the Kerala government has decided to initiate a probe by the Vigilance and Anti-corruption Bureau in the sensational solar scam case. <br /> <br />യുഡിഎഫ് നേതാക്കളെയെല്ലാം വെട്ടിലാക്കി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം പ്രതിപ്പട്ടികയിലുണ്ട്. സെപ്തംബര്‍ 26നാണ് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നാണ് പിണറായി പ്രതികരിച്ചത്.