Mohanlal, the super actor of Malayalam cinema, is in the shadow of a new controversy. Some popular Malayalam news channels have reported that Mohanlal has been mentioned in solar scam accused Saritha Nair's recent controversial letter. <br />According to the television channels, Saritha Nair has clearly mentioned that Mohanlal has used her, along with the popular personalities of Kerala political and social platforms. <br /> <br />സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മാധ്യമങ്ങള്‍ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച കത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ കത്തില്‍ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പേരുകള്‍ ഉണ്ടായിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് ഇതിന്‍റെ സത്യം? <br />