Surprise Me!

ഓസീസ് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ വിവാദം

2017-10-12 139 Dailymotion

Australian Batsman Usman Khawaja has revealed he was racially abused so much growing up that he refused to support the national side and claimed racism once played a role in selections for the team. The 30-year old who immigrated as a child, battled the odds to become Australia's first Pakistan-born national player and is now established as one of the country;s leading Test batsmen. <br /> <br />ഓസ്ട്രേയിലന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകളുമായി ആസ്ത്രേലിയന്‍ താരം ഉസ്മാന്‍ ക്വാജ. ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീ. വേര്‍തിരിവ് രൂക്ഷമാണെന്നും നിരവധി പേര്‍ ഇക്കാരണത്താല്‍ അവഗണിക്കപ്പെട്ടതായും ആസ്ത്രേലിയന്‍‌ ക്രിക്കറ്റ് ടീമിലെ ആദ്യ മുസ്ലിം കളിക്കാരന്‍ കൂടിയായ ക്വാജ പറയുന്നു. <br />

Buy Now on CodeCanyon