The steps, if any initiated by the government through a special session of the Lok Sabha on trocities after the Una incident last year, have not had an impact on the life of Dalits in Gujarat. <br /> <br />ഉന സംഭവത്തിന് ശേഷവും ഗുജറാത്തില്‍ നടക്കുന്ന ദലിത് പീഡനത്തിന്‍റെ വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. ദലിത് പീഡകരെ സംരക്ഷിക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപിച്ച് ദലിത് പീഡനത്തിനെതിരെ വലിയ യോഗങ്ങളാണ് ഗുജറാത്തിലെ ദലിത് മേഖലകളില്‍ നടക്കുന്നത്.