Surprise Me!

വിവാഹം കഴിക്കേണ്ടി വന്നാല്‍ ആത്മഹത്യ...!!!

2017-10-12 0 Dailymotion

വിവാഹം കഴിക്കേണ്ടി വന്നാല്‍ ആത്മഹത്യ...!!!

ഖാന്ന എന്ന ഗ്രാമത്തില്‍ നിന്ന് വിവാഹാലോചന വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് സമീപവാസികളായ പെണ്‍കുട്ടികള്‍

ആ നാട്ടിലേക്ക് വിവാഹിതരായി പോകുന്നതിലും ഭേദം മരണമാണെന്ന് ആണ് പെണ്‍കുട്ടികള്‍ പറയുന്നു.അതിരൂക്ഷമായ ജലദൗര്‍ലഭ്യമാണ് പ്രശ്‌നം.വീട്ടിലെ ആവശ്യത്തിനുള്ള വെള്ളം എങ്ങിനെയെങ്കിലും എത്തിക്കുക എന്നത് കുടുംബത്തിലെ സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് ഗ്രാമവാസികള്‍ കാണുന്നത്

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon