Surprise Me!

പുലിമുരുകനൊക്കെ എന്ത്? അടുത്ത റെക്കോഡും വില്ലന് | filmibeat Malayalam

2017-10-13 547 Dailymotion

Mohanlal's Villain Beat Another Record' <br /> <br />റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാലിന്‍റെ വില്ലന്‍. ഇപ്പോഴിതാ പുലിമുരുകന്റെ മറ്റൊരു റെക്കോഡ് കൂടി വില്ലന്‍ തകര്‍ത്തിരിക്കുന്നു. സാറ്റലൈറ്റ് തുകയടക്കം റിലീസിന് മുന്‍പ് തന്നെ 13 കോടിയോളം രൂപയാണ് വില്ലന്‍ നേടിയിരിക്കുന്നത്.

Buy Now on CodeCanyon