ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ഘടികാരഗോപുരം വീണ്ടും മണിമുഴക്കും

അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ഘടികാരഗോപുരം വീണ്ടും മണിമുഴക്കും.

യുദ്ധവിരാമ ദിനമായികൊണ്ടാടുന്ന അടുത്ത മാസം 11, ക്രിസ്മസ്, 2018ലെ പുതുയുഗപ്പിറവി എന്നീ വിശേഷാവസരങ്ങളിലായിരിക്കും ബിഗ് ബെന്‍ വീണ്ടും മണിമുഴക്കുക. എന്നാല്‍, കാലപ്പഴക്കംമൂലമുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ ബിഗ് ബെന്നിന് പഴയതുപോലെ കൃത്യസമയത്ത് മണിമുഴക്കാന്‍ കഴിഞ്ഞേക്കില്ലെന്നു ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചിട്ടുണ്ട്.

ഈ വിശേഷാവസരങ്ങള്‍ കഴിയുന്നതോടെ ഘടികാരത്തിന്റെ1 പ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവച്ച് അറ്റകുറ്റപ്പണികള്‍ തുടരുമെന്നും പാര്‍ലമെന്റ് അറിയിച്ചു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom