പ്രായം 50 ആണെന്നും രണ്ട് മക്കളുണ്ടെന്നു ഇവര്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശിനിയായ പുസ്പ ഡെവിക്ക് പ്രായം 50.എന്നാല്‍ മുപ്പതിനപ്പുറം ഇവര്‍ക്ക് പ്രായമുണ്ടെന്നാരും പറയില്ല. പിറന്നാള്‍ ദിനത്തില്‍ മക്കളായ ഡെന്നിസിനും ഡാനിയേലിനുമൊപ്പം പുസ്പ എടുത്ത ചിത്രം കണ്ടപ്പോഴാണ് ഇവര്‍ക്ക് ഇത്രയും പ്രായമായ മക്കളുണ്ടെന്ന് ലോകമറിഞ്ഞത്.തന്റെ സൗന്ദര്യത്തിന് പിന്നില്‍ മക്കള്‍ക്കും വലിയ പങ്കുണ്ടെന്ന് പുസ്പ പറയുന്നു.
ഡയറ്റുള്‍പ്പെടെയുള്ള കാര്യങ്ങളില്ഡമക്കള്ഡ സഹായിക്കാറുണ്ട്.എപ്പോഴും സന്തോഷമായിരിക്കാന്‍ സാധിക്കുന്ന്ത തന്നെയാണ് തന്റെ സന്തോഷത്തിന് കാരണമെന്ന് ഈ 50കാരി വെളിപ്പെടുത്തുന്നു.മക്കള്‍ക്കൊപ്പം പുറത്തുപോകുമ്പോള്ഡ അമ്മയാണെന്ന് മനസിലാകാതെ ഗേള്‍ഫ്രണ്ടാണോോയെന്ന് ചോദിക്കാറുണ്ടത്ര,സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുന്ന ുപുസ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില് വൈറലാണ്

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom