ബ്ലഡ് നോര്‍മല്‍ ഹാഷ്ടാഗും കമ്പനി ആരംഭിച്ചിട്ടുണ്ട്

ചാനലുകളില്‍ മിന്നിമായുന്ന സാനിട്ടറി നാപ്കിനുകളുടെ പരസ്യം കാലത്തിനനുസരിച്ചുള്‌ല മാറ്റങ്ങളോട വന്ന് പോകുന്നു.എന്നാല്‍ ആര്‍ത്തവ രക്തത്തിന് പകരം പരസ്യത്തില്‍ കാണിക്കുന്ന നീല നിറത്തിലുള്ള ദ്രാവകത്തിന് മാത്രം ഒരു മാറ്റവുമില്ല.നാപ്കിനുകളുടെ സവിശേഷതകള്‍ വിശദീകരിക്കുന്ന പരസ്യത്തില്‍ നീല നിറമുള്ള ദ്രാവകമാണ് ആര്‍ത്തവ രക്തത്തിന് പകരം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഈ പിന്തുടര്‍ച്ചയ്ക്ക് വിരമാമിട്ട് രംഗത്തെത്തിയിരിക്കുകയാണ് യുകെയിലെ പ്രമുഖ നാപ്കിന്‍ ബ്രാന്‍ഡായ ബോഡിഫോം.സമ്മിശ്ര പ്രതീകരണമാണ് ബോഡിഫാമിന്റെ പുതിയ പരസ്യത്തിനെ ഉയര്‍ന്നിട്ടുള്‌ലത്
periods are normal showing them should be too എന്ന ടാദഗ് ലൈനോടെയാണ് ചുവന്ന നിറം നാപ്കിനിലേക്ക് പകരുന്ന ദൃശ്യങ്ങള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കടയില്‍ നിന്നും നാപ്കിന്‍ വാങ്ങുന്ന യുവാവ് രക്തത്തിന്റെ ചുവന്ന നിറം അങ്ങനെ ഈ പരസ്യം മാറ്റത്തിന്റെ തുടക്കം കൂടിയാണെന്ന് വിലയിരുത്തുകയാണ് ബോഡിഫാം.കമ്പനി 1000ല്‍ അധികം പേരില്‍ നടത്തിയ ക്യാംപെയില്‍ 74 ശതമാനം പേരും ആര്‍ത്തവ രക്തം യാഥാര്‍ത്ഥ്യത്തോടെഅവതരിപ്പിക്കണമെന്നാവശ്യപ്പെട്ടുവത്രെ.എന്നാലും പരസ്യത്തോട് വിമര്‍ശന സമീപനം കാണിക്കുന്നവരും കുരവല്ല

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom