Hadiya Case; Revelation By Documentary Director <br /> <br />ഹാദിയ കേസില്‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. മീഡിയാ വണ്‍ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഹാദിയയെ പിതാവ് അശോകന്‍ ക്രൂരമായി മര്‍ദിക്കുന്നതായി വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ടെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു.